"എന്റെ പ്രണയം "
Tuesday, 19 July 2011
നൊമ്പരങ്ങള്‍
വേര്‍പാടിന്റെ വേദനകള്‍
ഓര്‍ക്കാന്‍ സുഖമുള്ള
കുഞ്ഞു കുഞ്ഞു നൊമ്പരങ്ങള്‍
ഹൃദയത്തിന്റെ കോണില്‍
പതിയെ പതിയെ ആരോ
കോറി വരയ്ക്കുംപോലെ
നിമിഷമിതാ അടുത്തെന്ന്
പിരിയാന്‍...........
നിമിഷമിതാ അടുത്തെന്ന്
No comments:
എന്നാല്‍ ഒരു അഭിപ്രായം എഴുത്
Older Post
Home
Subscribe to:
Post Comments (Atom)
No comments:
എന്നാല്‍ ഒരു അഭിപ്രായം എഴുത്