ഞാന്‍ യാത്ര ചെയ്തു ഒരുപാടു ദൂരം.......
ഒടുവില്‍ തിരിച്ചറിഞ്ഞു
ആ യാത്ര എനിക്കു നേടിത്തന്നത് കണ്ണീരു മാത്രമാണെന്ന്,
പിന്തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചപ്പോള്‍ ...
എനിക്കു മനസിലായി മഹാമാന്ത്രികനായ ആ വിധി,
എന്റെ വഴികള്‍ ഇരുട്ടുകൊണ്ടാടച്ചുവെന്ന്‍....
ഇന്നും ഞാന കണ്ണീരിന്റെ വഴിയിലൂടെ യാത്ര ചെയ്യുന്നു
തിരിഞ്ഞു നടക്കാനാവാതെ.....
ദു:ഖമേ സുഖത്തിന്‍ മാധുര്യം എന്നാല്‍
ReplyDeleteസുഖമേ ദു:ഖത്തിന്‍ കാഠിന്യം തദാ.
its really hurting
ReplyDeleteitz really hurting
ReplyDeleteitz really hurting...... diya
ReplyDeleteits really hurting diyaaaaaaaaaaaa
ReplyDelete